കരിങ്കൽകുഴി:-കടാങ്കോട്ട് രാമചന്ദ്രൻ (70)നിര്യാതനായി.റിട്ട. കർണാടക റവന്യൂ ജീവനക്കാരനായിരുന്നു.
ഭാര്യ: കെ വി ഗിരിജ
മാതാപിതാക്കൾ:- മീത്തലെ വീട്ടിൽ കൃഷ്ണൻ നായർ, കടാങ്കോട്ട് പാർവതി.
മക്കൾ: ഗ്രീഷ്മ , രേഷ്മ, നിത്യ.
മരുമക്കൾ: വിനോദ് (ചവനപ്പുഴ , ശ്രീജു (ഏമ്പേറ്റ് ), അനീഷ് കരിങ്കൽകുഴി (ഖത്തർ )
സഹോദരങ്ങൾ: വസന്ത (നാറാത് ), ഗോവിന്ദൻ, വിലാസിനി,സാവിത്രി,ഉണ്ണികൃഷ്ണൻ,
(മസ്കറ്റ് )തങ്കമണി, പരേതനായ പുഷ്പജൻ.
സംസ്കാരം ഇന്ന് ഞായർ വൈകുന്നേരം 7 മണിക്ക് പാടിക്കുന്നു പൊതു ശ്മശാനത്തിൽ നടക്കും.