ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി പുല്ലൂപ്പിക്കടവിൽ പ്രതീകാത്മക കുറ്റവിചാരണ നടത്തി


പുല്ലൂപ്പിക്കടവ് :- പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തിക്കാതെ ജനങ്ങളുടെ നികുതിപ്പണം നശിപ്പിച്ച ഇടതു സർക്കാരിന്റെ പ്രതിനിധികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതീകാത്മക കുറ്റവിചാരണ നടത്തി. 

കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് മോഹനാംഗന്റെ നേതൃത്വത്തിൽ ഭാരവാഹികളായ പ്രശാന്ത് മാസ്റ്റർ , സനീഷ് ചിറയിൽ , കെ.വി സോമൻ , ആനന്ദ് , ധനേഷ് , രാജീവൻ, സലീം, ഉണ്ണികൃഷ്ണൻ ,രാജൻ.എം, ഇന്ദിര ,രാഗി, ഷമീം , വേണു ,നാരായണൻ ,എൻ.ചന്ദ്രൻ , രാഹുൽ , മജീദ് ,രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post