കുറ്റ്യാട്ടൂർ അക്കണ്ടിപ്പീടികക്ക് സമീപത്തെ കെ.സി കൃഷ്ണൻ നിര്യാതനായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ അക്കണ്ടിപ്പീടികക്ക് സമീപം കെ.സി കൃഷ്ണൻ (60) നിര്യാതനായി. 

പരേതനായ മരുവോട്ട് നാരായണൻ നമ്പ്യാരുടെയും കെ.സി മാധവിയുടെയും മകനാണ്.

ഭാര്യ : വത്സല (കാഞ്ഞിരക്കൊല്ലി) 

മക്കൾ : അതുല്ല്യ, അശ്വിൻകൃഷ്ണ 

സഹോദരങ്ങൾ : ബിജേഷ്, ശ്രീമതി, പ്രമീള വിജിത. 

സംസ്ക്കാരം നാളെ 03/01/2025ന് രാവിലെ 9 മണിക്ക് പൊറോലം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post