ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു


കമ്പിൽ :- ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്ദുൾ മജീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Previous Post Next Post