അബ്‌ദുൾ സത്താർ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- ചെട്ടിപ്പീടികയ്ക്ക് സമീപത്തെ നസീമാസിൽ അബ്‌ദുൾ സത്താർ നിര്യാതനായി.

ഭാര്യ : നസീമ

മക്കൾ : ഷഹനാസ്, യാസീൻ, സഫ്വാന, യാസർ

Previous Post Next Post