Home കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം Kolachery Varthakal -February 09, 2025 കണ്ണൂർ: - കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം . കണ്ണപുരം പൂമാല കാവിനു സമീപത്തെ കെ ഷിഞ്ജു ആണ് മരിച്ചത്