മയ്യിൽ:-27 വർഷത്തിന് ശേഷം ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് കിരീടം നേടിയ കേരള ടീമിന്റെ പ്രതിരോധത്തിന്റെ കോട്ട കാത്ത നാടിന്റെ അഭിമാനം സച്ചിൻ സനിലെ DYFIമയ്യിൽ ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു
സംസ്ഥാന കമ്മിറ്റി അംഗം. അഖിൽ പിഎം ഉപഹാരം നൽകി സിപിഐഎം മയ്യിൽ ഏരിയസെക്രട്ടറി എൻ അനിൽകുമാർ DYFI ജില്ല കമ്മിറ്റി അംഗം മിഥുൻ റനിൽ എന്നിവർ സംസാരിച്ചു ജംഷീർ ടിസി സ്വാഗതവും ജിതിൻ കെ സി അധ്യക്ഷതയും വഹിച്ചു.