പെരുമാച്ചേരിയിലെ ഓത്തിക്കണ്ടി ഹൗസിൽ ജാനകി നിര്യാതയായി


പെരുമാച്ചേരി :- പെരുമാച്ചേരിയിലെ ഓത്തിക്കണ്ടി ഹൗസിൽ ജാനകി (72) നിര്യാതയായി. 

ഭർത്താവ് : പരേതനായ ഓത്തിക്കണ്ടി കുമാരൻ 

മക്കൾ : സന്തോഷ്‌ കുമാർ, വിനോദ് കുമാർ, സുധീഷ് കുമാർ (CPIM പള്ളിപ്പറമ്പ് ബ്രാഞ്ച് അംഗം), സുജിന

മരുമക്കൾ : ദിഷ (കൂടാളി), പ്രിയ (പാവന്നൂർമൊട്ട), സുജന (കണ്ണാടിപ്പറമ്പ്, മൂവരും സിപിഐഎം പള്ളിപ്പറമ്പ് ബ്രാഞ്ച് അംഗങ്ങൾ), രതീശൻ (കൊളച്ചേരിപ്പറമ്പ്).

സഹോദരങ്ങൾ : ലീല, പുഷ്പവല്ലി, രാഘവൻ, പ്രകാശൻ, അനിത, ഗീത, രമേശൻ

സംസ്കാരം നാളെ മാർച്ച് 15 ശനിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് ശ്മശാനത്തിൽ നടക്കും.

Previous Post Next Post