കുറ്റ്യാട്ടൂർ :- മമ്പറം കീഴത്തൂർ രാജീവ്ഭവന് സമീപം ചിറമ്മൽ വീട്ടിൽ എൻ.കെ നിജില (40) നിര്യാതയായി. കടമ്പൂർ ഗ്രാമപഞ്ചായത്ത് ഓവർസീയറായിരുന്നു.
കുറ്റ്യാട്ടൂർ നിടുകുളത്തെ ലക്ഷ്മണന്റെയും ഓമനയുടെയും മകളാണ്.
ഭർത്താവ് : എ.പ്രസന്നൻ (പാതിരിയാട് സർവീസ് സഹകരണ ബേങ്ക് ജീവനക്കാരൻ, ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്)
മകൾ : നിയത (മമ്പറം ഇന്ദിരാ ഗാന്ധി പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥിനി)
സഹോദരങ്ങൾ : നികേഷ് , നിജിലേഷ്
സംസ്ക്കാരം ഇന്ന് മാർച്ച് 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.