സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി


കണ്ണാടിപ്പറമ്പ് :- കൊയിലി കോളേജ് ഓഫ് നഴ്സിംഗ് മാലോട്ട് സൗത്ത് വാരം റോഡ് അംഗൻവാടിയിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടത്തി. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.രമേശൻ ഉദ്ഘാടനം ചെയ്തു. 

 കോ. കോർഡിനേറ്റർ ശ്രീമതി എൽസമ്മ അധ്യക്ഷത വഹിച്ചു. പി.കുമാരൻ, കനകവല്ലി ടീച്ചർ, സൂര്യ, ആതിര, പ്രജിഷ, റെൽന, കാർത്തിക് തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. അഞ്ജന സ്വാഗതവും സനിത നന്ദിയും പറഞ്ഞു.


Previous Post Next Post