കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ റമദാൻ കിറ്റ് വിതരണം ചെയ്തു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ റമദാൻ കിറ്റ് വിതരണം ചെയ്തു. വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിലാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വീടുകളിലെത്തി റമദാൻ കിറ്റ് വിതരണം ചെയ്തത്.

Previous Post Next Post