വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ മുത്തപ്പൻ വെള്ളാട്ടം നാളെ
Kolachery Varthakal-
കണ്ണാടിപ്പറമ്പ് :- വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാളെ ഏപ്രിൽ 4 വെള്ളിയാഴ്ച മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം.