കമ്പിൽ :- കമ്പിൽ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രഥമ ജനറൽബോഡി മീറ്റിംഗ് കുമ്മായക്കടവ് ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു. സഫ ഹിഫ്ള്ൽ ഖുർആൻ കോളേജ് പ്രിൻസിപ്പൽ ഹാഫിള് അബ്ദുള്ള ഫൈസി ഉദ്ഘാടനം ചെയ്തു. മുഫത്തിശ്നൗഫൽ ഫൈസി അദ്ധ്യക്ഷനായി.
2024 25 വർഷത്തെ വാർഷിക റിപ്പോർട്ട് കണക്ക് അവതരിപ്പിച്ചു. അഷ്റഫ് മൗലവി സ്വാഗതവും ഖാസിം ഹുദവി നന്ദിയും പറഞ്ഞു. 2025-26 വർഷത്തെ പുതിയ റെയിഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : ഡോ. ഹാരിസ് ദാരിമി
വൈസ് പ്രസിഡണ്ടുമാർ : മുസ്തഫ മൗലവി റഫീഖ് ഹുദവി
ജനറൽ സെക്രട്ടറി : ഇ.വി അഷ്റഫ് മൗലവി
വർക്കിംഗ് സെക്രട്ടറി : ബുസ്താനി ഖാസിം ഹുദവി
ജോയിൻ സെക്രട്ടറിമാർ : മുസ്താഖ് ദാരിമി, അഷ്റഫ് മൗലവി പി പി
ട്രഷറർ : മുസ്തഫ ഹാജി നാറാത്ത്
പരീക്ഷ ബോർഡ് ചെയർമാൻ : കെ.അഷ്റഫ് മൗലവി
വൈസ് ചെയർമാൻ : ഷറഫുദ്ദീൻ ദാരിമി
എസ് കെ എസ് ബി വി ചെയർമാൻ : ശിഹാബുദ്ദീൻ ദാരിമി
കൺവീനർ : മുനീർ ദാരിമി