Home കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മുത്തപ്പൻ വെള്ളാട്ടം മേയ് 18 ന് Kolachery Varthakal -May 15, 2025 കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ മേയ് 18 ഞായറാഴ്ച (1200 ഇടവം 4) മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്.