കരിങ്കൽക്കുഴി അംഗൻവാടി ഹെൽപ്പർ സുശീലയ്ക്ക് നൽകുന്ന യാത്രയയപ്പ് മേയ് 30 ന്


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി അംഗൻവാടിയിൽ നിന്നും 39 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അംഗൻവാടി ഹെൽപ്പർ വി.സുശീലയ്ക്ക് നൽകുന്ന യാത്രയയപ്പ് മെയ് 30 വെള്ളിയാഴ്ച രാവിലെ 10.30 ന് അംഗൻവാടിയിൽ വെച്ച് നടക്കും. 

വാർഡ് മെമ്പർ കെ.പി നാരായണന്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.

Previous Post Next Post