ചെങ്കൽ പണയിൽ മണ്ണിടിച്ചിൽ; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

  


പയ്യന്നൂർ:-മാത്തിൽ ചൂരലിൽ ചെങ്കൽ പണയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ആസാം സ്വദേശി ഗോപാൽ ബർമ്മനാണ് (33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജിതിൻ എരമത്തിന് ഗുരുതര പരിക്കറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം

Previous Post Next Post