ചെറുവത്തല മൊട്ടയിലെ പി കെ ഖാലിദ് നിര്യാതനായി

 


ചെറുവത്തലമൊട്ട:- മാണിയൂർ-ചെറുവത്തല മൊട്ടയിലെ ഒതയോത്ത് താമസിക്കുന്ന പള്ളിപ്പറമ്പ്പേരിക്കണ്ടിയിലെ ഖാലിദ് (63 ) നിര്യാതനായി

ഭാര്യ: സൗദത്ത്

മക്കൾ: ഖലീൽ , സാബിറ,സലീമ

മരുമക്കൾ: മൊയ്തീൻ കുഞ്ഞി, മർവ്വ, മുനീർ

സഹോദരങ്ങൾ: പേരിക്കണ്ടി നഫീസ, ആസിയ മുഹമ്മദ് കുട്ടി, ,അബ്ദുൽ ഖാദർ,മുസ്തഫ


ഖബറടക്കം 11 മണിക്ക്  പള്ളിപ്പറമ്പ് മൂരിയത്ത് ജൂമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post