മാണിയൂർ വില്ലേജ്മുക്കിലെ മുഫ്ലിഹ്‌ മരണപ്പെട്ടു

മാണിയൂർ:- വില്ലേജ് മുക്കിന് സമീപം പാലയാട്ടിൽ വീട്ടിൽ കെ പി മുഫ്‌ലഹ് (20) നിര്യാതനായി.

മംഗളൂര ശ്രീനിവാസ യൂണിവേഴ്സിറ്റി എം എൽ ടി വിദ്യാർഥിയാണ്. 

പിതാവ്: പി പി മുഹമ്മദലി. മാതാവ്: നജ്മാബീവി.

സഹോദരങ്ങൾ: കെ പി നിദ, കെ പി മിൻഹാജ്. കബറടക്കം ഇന്ന് രാവിലെ ഒൻപതിന്‌ പുറവൂർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post