മയ്യിൽ :- കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ വേളത്തെ ടി.ഒ മുരളീധരൻ (57) നിര്യാതനായി.
മൂത്തേടത് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപകൻ പരേതനായ കെ.സി വാസുദേവൻ നമ്പ്യാരുടെയും ടിഒ മീനാക്ഷി അമ്മയുടെയും മകനാണ്.
ഭാര്യ : മായ (അദ്ധ്യാപിക, കണ്ടക്കൈ കൃഷ്ണവിലാസം എ.എൽ.പി സ്കൂൾ)
മക്കൾ : മാളവിക, മയൂർ
സഹോദരങ്ങൾ : ടി.ഒ രാധാകൃഷ്ണൻ (റിട്ട:ഹെഡ്മാസ്റ്റർ , കാസർഗോഡ്), ഗീത (റിട്ട :അധ്യാപിക മൂത്തേടത്തു ഹയർസെക്കണ്ടറി സ്കൂൾ തളിപ്പറമ്പ്), ബാലഗോപാലൻ (റിട്ട : സൂപ്രണ്ട് KSEB തളിപ്പറമ്പ്)
സംസ്കാരം ഇന്ന് മേയ് 8 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ. നടക്കും.