കയരളം കിളിയളത്തെ മൊട്ടമ്മൽ കുഞ്ഞിരാമൻ നിര്യാതനായി


മയ്യിൽ: -കയരളം കിളിയളത്തെ മൊട്ടമ്മൽ കുഞ്ഞിരാമൻ (60 )നിര്യാതനായി 

പരേതരായ നാരായണൻ - മാധവി ദമ്പതികളുടെ മകനാണ്. 

സഹോദരങ്ങൾ: ചന്ദ്രൻ,  കൗസല്യ, കോമളവല്ലി, സത്യൻ, ഗംഗാധരൻ, പരേതനായ കരുണാകരൻ.

Previous Post Next Post