പാട്ടയത്ത് വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു


കൊളച്ചേരി :- ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ പാട്ടയത്തെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു. പട്ടേരി രമേശന്റെ വീടിന് മുകളിലാണ് തെങ്ങ് പൊട്ടിവീണത്. വീടിന്റെ വർക്ക്‌ ഏരിയയുടെ ഭാഗത്തെ കോൺക്രീറ്റിന് സാരമായ കെടുപാടുകൾ സംഭവിച്ചു.



Previous Post Next Post