കൊളച്ചേരി :- കൊളച്ചേരി ലെനിൻ റോഡിന് സമീപത്തെ സി.ശ്രീധരൻ - സീത ദമ്പതികളുടെ മകൻ സച്ചിനും ആഷിത കൃഷ്ണനും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.
കെ.രാമകൃഷ്ണൻ തുക ഏറ്റുവാങ്ങി. പി.പി കുഞ്ഞിരാമൻ, ഷിജിൻ എം.വി, പി.പി നാരായണൻ, ടി.വി സുമിത്രൻ എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.