LSS, USS വിജയത്തിളക്കത്തിൽ ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ


ചെക്കിക്കുളം :- LSS, USS വിജയം നേടി ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ. സ്കൂളിലെ 9 വിദ്യാർത്ഥികൾ LSS സ്കോളർഷിപ്പിനും 18 വിദ്യാർത്ഥികൾ USS സ്കോളർഷിപ്പിനും അർഹരായി.

അനുദീപ് പി.സി കൈലാസ് കെ.വി, നിവേദ്യ കെ.പി, ഇംദാദുള്ള കെ.പി, ലക്ഷ്മി വിനോദ് കെ, വേദ കെ കെ, ദേവ്നന്ദ് വിനീഷ്, ഹിദൽ കെ, ഹരികൃഷ്ണ. ആർ എന്നിവർ LSS വിജയികളായി.

ദേവഹർഷ്. പി, അദ്വൈത് വിനീഷ്, ആഷിൻ സിജു, ശിവതീർത്ഥ.പി, മുഹമ്മദ് നിഹാൽ വി.പി, ഇബ്രാഹിം അമീർ, അനീവ് സൂര്യ, ഫർഹ ഫാത്തിമ പി.കെ, ശിഖ സതീഷ്, ശിവദ എം.വി, ഫാത്തിമത്തുൽ മിൻഹ സി.കെ, റിസ്‌ന റഷീദ്, ഫിദ ഫാത്തിമ, ബിൻസിയ ബാബു, ഫാത്തിമ സെൻഹ, ആയിഷത്തുൽ ഹിബ.പി, ഹംന ഫാത്തിമ.കെ, ഉസ് വ വി.കെ എന്നിവർ USS സ്ക്കോളർഷിപ്പിനും അർഹരായി.

Previous Post Next Post