LSS വിജയത്തിളക്കത്തിൽ മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂൾ


മാണിയൂർ :- നൂറാം വർഷത്തിലേക്ക് കടക്കുന്ന മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂളിലെ 12 വിദ്യാർത്ഥികൾ LSS സ്ക്കോളർഷിപ്പിന് അർഹരായി.

ദേവർഷ്.പി , ആരവ് എം.കെ, ധ്യാൻ ദിലീപ്.കെ , ഷാരോൺ പി.കെ , ശ്രീദർഷ് കെ.കെ , മയൂഖ.കെ, ദീക്ഷിക്ക്.കെ , ദയാൽദേവ്.ആർ, ഹാദി സഹാൻ സി.കെ , കൗശിക്.കെ , വാഫി മുഹമ്മദ് , അനവ് കൃഷ്ണ കെ.എം എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത്.

Previous Post Next Post