MSF കടൂർ ശാഖ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു


മയ്യിൽ :- MSF കടൂർ ശാഖ കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് : സഫ്വാൻ 

ജനറൽ സെക്രട്ടറി : അസ്ലം 

ട്രഷറർ : റബീഹ് പി.എ  

വൈസ് പ്രസിഡണ്ടുമാർ :  മജീദ്, മുഫീർ, സജാദ്, ഇബ്രാഹിം ബാദുഷ 

ജോയിൻ സെക്രട്ടറിമാർ : സജാദ് എ.പി, മിസ്ബാഹ്, മിർഫാസ്, മിന്ഹാജ്

എക്സിക്യൂട്ടീവ് മെമ്പർമാർ : അമീർ, അഹ്മദ്, റബീഹ്, നൂർ മുഹമ്മദ്, മുഹബാസ്, നസീഹ്

Previous Post Next Post