പള്ളിപ്പറമ്പ് :- PTH മെഡിക്കൽ ക്യാമ്പ് നാളെ ജൂൺ 1 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പള്ളിപ്പറമ്പ് PTH സെന്ററിൽ വെച്ച് നടക്കും.
ശിശുരോഗ വിഭാഗം ഡോ. ബബ്ലു സി.ഒ, ക്യാഷ്വലിറ്റി മെഡിക്കൽ ഓഫീസർ ഡോ. എ.ആന്റണി, ദന്തരോഗവിഭാഗം ഡോ. പ്രബിൻ എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും.
രജിസ്ട്രേഷന് ബന്ധപ്പെടുക : 8606009911, 8606778811, 9544611628