കൊളച്ചേരി ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് പാട്ടയം ഗ്രാമസഭ ജൂൺ 14 ന്


പാട്ടയം :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾക്ക് തുടക്കമായി. 17-ാം വാർഡ് പാട്ടയം ഗ്രാമസഭ ജൂൺ 14 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പാട്ടയം നൂറുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടക്കും.


Previous Post Next Post