തരിയേരി കാഞ്ഞിരോട് പാറോത്തും ചാലിലെ ശാരദ കെ.സി നിര്യാതയായി

 


മാണിയൂർ :- മാണിയൂർ തരിയേരിയിലെ കാഞ്ഞിരോട് പാറോത്തും ചാലിൽ ശാരദ കെ.സി (മാധവി, 88) നിര്യാതയായി

ഭർത്താവ് : പരേതനായ അച്ചുതൻ

മക്കൾ : നിർമ്മല, നിരൂപ, നിഷ, നീന കെ.സി (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ കണ്ണൂർ, NGO യൂണിയൻ കണ്ണൂർ ഏരിയ ജോയിൻ സെക്രട്ടറി), നീറ, നിവ്യ

മരുമക്കൾ : വിശ്വനാഥൻ (കട്ടോളി), ചന്ദ്രൻ (അയ്യപ്പൻമല), സുജിത്ത് (കക്കാട്), കെ.ദിനേശൻ (സി.പി.ഐ.എം തരിയേരി ബ്രാഞ്ചംഗം), പി.കെ സന്തോഷ് കുമാർ പുഴാതി (സെയിൽസ് എക്സിക്യൂട്ടീവ്), രാജേഷ് ബാവോട് (ലൈറ്റ് ആൻ്റ് സൗണ്ട്)

സഹോദരങ്ങൾ : അച്ചുതൻ മാസ്റ്റർ (കാസർഗോഡ്), പരേതരായ നാരായണി, ഗോവിന്ദൻ ,രാഘവൻ, കൃഷ്ണൻ, രാജൻ

സംസ്കാരം നാളെ ജൂൺ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.



Previous Post Next Post