Home കൊളച്ചേരി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് ഗ്രാമസഭ ജൂൺ 15 ന് Kolachery Varthakal -June 12, 2025 ചേലേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾക്ക് തുടക്കമായി. 13-ാം വാർഡ് ചേലേരി സെൻട്രൽ ഗ്രാമസഭ ജൂൺ 15 ഞായറാഴ്ച രാവിലെ 10.30 ന് കാറാട്ട് മോഡൽ അംഗൻവാടിയിൽ വെച്ച് നടക്കും.