Home കൊളച്ചേരി ഗ്രാമപഞ്ചായത്ത് 6-ാം വാർഡ് ഗ്രാമസഭ ഇന്ന് Kolachery Varthakal -June 14, 2025 കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾക്ക് തുടക്കമായി. 6-ാം വാർഡ് പെരുമാച്ചേരി ഗ്രാമസഭ ഇന്ന് ജൂൺ 14 ശനിയാഴ്ച രാവിലെ 10.30 ന് പെരുമാച്ചേരി അംഗൻവാടിയിൽ വെച്ച് നടക്കും.