മയ്യിൽ :- കയരളംമൊട്ടയിലെ ടി.കെ സുരേശൻ (73) നിര്യാതനായി.
ഭാര്യ : വിനോദിനി.സി
മക്കൾ : ശ്രീകാന്ത്, ശരണ്യ
മരുമക്കൾ : യദുപ്രീയ (കൊളച്ചേരി), ഉമേഷ് (പട്ടാനൂർ)
സഹോദരങ്ങൾ : പരേതയായ ചന്ദ്രമതി, പ്രേമജ.
ഇന്ന് ജൂൺ 14 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ കയരളംമൊട്ടയിലെ വീട്ടിൽ പൊതുദർശനം. സംസ്കാരം 3 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ നടക്കും.