Home കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മിഥുന സംക്രമ പൂജ നാളെ Kolachery Varthakal -June 14, 2025 കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മിഥുന സംക്രമ പൂജ നാളെ ജൂൺ 15 (1200 ഇടവം 32) ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും