കോഴിമാലിന്യ ശേഖരണം ; കിലോയ്ക്ക് ഫീസ് 7 രൂപ


കണ്ണൂർ :- കോഴിമാലിന്യ ശേഖരണത്തിന് റെൻഡറിങ് പ്ലാന്റുകൾക്ക് വ്യാപാരികൾ നൽകുന്ന ടിപ്പിങ് ഫീസ് കിലോഗ്രാമിന് ഏഴ് രൂപയാക്കി വർധിപ്പിക്കാൻ ജില്ലാ തല ഫെസിലിറ്റേഷൻ മോണിറ്റ റിങ് കമ്മിറ്റി തീരുമാനം. ജൂൺ 20 മുതൽ 3 മാസത്തേക്കാണ് വർധന. നിലവിൽ 5 രൂപയാണ് ടിപ്പിങ് ഫീസ്.


Previous Post Next Post