BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനം ഇന്ന്


ചേലേരി :- ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനം ഇന്ന് ജൂൺ 9 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് നൂഞ്ഞേരി എ.എൽ.പി സ്‌കൂളിൽ വെച്ച് നടക്കും.
SSLC, പ്ലസ്‌ടു, LSS, USS പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കും.
Previous Post Next Post