കോളച്ചേരി:- കുമാരൻ പീടികക്ക് സമീപം പത്മിനി. എൻ. പി നിര്യാതയായി
ഭർത്താവ്: പരേതനായ എൻ. പി. കുഞ്ഞമ്പു ആചാരി
മക്കൾ: ദാക്ഷായണി, തമ്പാൻ, ഇന്ദിര, ഷണ്മുഖദാസ്, വിനീഷ്,
സഹോദരങ്ങൾ: സരോജിനി മാതോടം, ഹൈമ തൃശൂർ, സുലോചന രാമന്തളി, നാരായണൻ കോളച്ചേരി, പരേതരായ കമല പാട്ടയം, സാവിത്രി നീലേശ്വരം
സംസ്ക്കാരം 2-6-2025 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കോളച്ചേരിപറമ്പ് പൊതുശ്മശാനത്തിൽ നടക്കും.