Home മയ്യിൽ കോട്ടയാട് പുത്തൻ പുരയിൽ യുഗേഷ് നിര്യാതനായി Kolachery Varthakal -June 14, 2025 മയ്യിൽ:- കോട്ടയാട് പുത്തൻ പുരയിൽ യുഗേഷ് (47) നിര്യാതനായി. പി പി കുഞ്ഞിരാമൻ-ദേവി ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ: ഷിജിത്ത് (ഗൾഫ്), ഷീബ (എരമം). സംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽനടക്കും.