ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ഉന്നതവിജയികളെ അനുമോദിച്ചു


മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം LSS, USS, SSLC, +2, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു  തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.കെ അജിത്ത് കുമാർ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി.

പി.സജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. അനന്യ.ആർ, ആകാശ് വി.കെ, കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പി.സുനോജ് കുമാർ സ്വാഗതവും പി.പി ചന്ദ്രൻ നന്ദിയും പറഞ്ഞു.






Previous Post Next Post