മുല്ലക്കൊടിയിലെ പഞ്ചാലി കോയിലേരിയൻ നിര്യാതയായി


മുല്ലക്കൊടി :- മുല്ലക്കൊടി ആനന്ദതീർത്ഥ നഗറിലെ പഞ്ചാലി കോയിലേരിയൻ (90) നിര്യാതയായി.

ഭർത്താവ് : പരേതനായ കാഞ്ഞരൻ 

മക്കൾ : പരേതയായ പുഷ്പ (കുറുമത്തൂർ), നാരായണൻ, രോഹിണി (കോർളായി), മോഹനൻ 

മരുമക്കൾ : മോഹനൻ (കുറുമത്തൂർ) പരേതനായ വേലായുധൻ (കോർളായി), വിമല (നൂഞ്ഞേരി), വത്സല (വളക്കൈ)

സംസ്കാരം ഇന്ന് ജൂൺ 11 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ആനന്ദ തീർത്ഥയിലെ സമുദായ ശമശാനത്തിൽ നടക്കും.

Previous Post Next Post