വി.കെ മുഹമ്മദ് ഷഫീഖിനെ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- കേരള പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ റാങ്ക് ലിസ്റ്റിൽ 12-ാം റാങ്ക് നേടിയ വി.കെ മുഹമ്മദ് ഷഫീഖിനെ അനുമോദിച്ചു.

വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി. ഇ.പി മുഹമ്മദ്, സി.പി ബാലൻ, ഇ.പി അബ്‌ദുറഹിമാൻ, വത്സരാജ്, ഇ.പി അബ്ദുള്ള, ഇ.പി മജീദ്  എന്നിവർ പങ്കെടുത്തു.


Previous Post Next Post