എം.പി പവിത്രൻ നമ്പ്യാർ നിര്യാതനായി


ഇരിണാവ് :- കെ കണ്ണപുരം ചുണ്ടിൽ ചാലിനു സമീപം 'പവിത്ര'ത്തിൽ എക്സ് സർവീസ് മെൻ എം.പി പവിത്രൻ നമ്പ്യാർ (76) നിര്യാതനായി. 

വളവിൽ ചേലേരിയിലെ പരേതയായ മരുതിയോടൻ പുത്തൻവീട്ടിൽ അമ്മാളു അമ്മയുടെയും കാപ്പാടിലെ ചെങ്ങാട്ട് മാധവൻ നമ്പ്യാരുടെയും മകനാണ്.

ഭാര്യ : ലളിത പവിത്രൻ (റിട്ട. കനറാ ബേങ്ക്)

മക്കൾ : ശ്രേയസ്സ് (ദുബായ്), ഷിബു

മരുമക്കൾ : ശീതൾ, ശ്യാമ

സഹോദരങ്ങൾ : എം.പി ഹരീന്ദ്രൻ, എം.പി ശ്രീശൻ. എം.പി പ്രഭാവതി (മുൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ)

സംസ്കാരം നാളെ ജൂൺ 4 ബുധനാഴ്ച രാവിലെ 9 മണിക്ക് ഇരിണാവ് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post