മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂളിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി


മാണിയൂർ :- വായനാ പക്ഷാചരണത്തിന് മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂളിൽ തുടക്കമായി. കെ.കെ അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. 

ബാബുരാജ് മാണക്കര അദ്ധ്യക്ഷത വഹിച്ചു. എം.അശ്രഫ് മാസ്റ്റർ, പി.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. HM ഷംന ടീച്ചർ സ്വാഗതവും കെ.പി റജിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


Previous Post Next Post