Home മുണ്ടേരി സ്വദേശി അബുദാബിയിൽ നിര്യാതനായി Kolachery Varthakal -June 19, 2025 മുണ്ടേരി:- മുണ്ടേരി സ്ദേശി മൂലയിൽ റമീസ്അബുദാബിയിൽ നിര്യാതനായി.പിതാവ് :എം. സി. അബ്ദുൽ കാദർ, മാതാവ് നസീമ,റഈസ്, നാഫിഹ്, ഫാത്തിമ, ആയിഷ സഹോദരങ്ങളാണ്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല