മയ്യിൽ :- കടൂറിലെ ആർ.പി മുഹമ്മദ് കുഞ്ഞി (72) നിര്യാതനായി. മുല്ലക്കൊടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനാണ്. അടിയന്തരാവസ്ഥ കാലത്ത് 1976 ൽ 4 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ഭാര്യ : ഫാത്തിമ,
മക്കൾ : ജസീം, സിറാജ്, ഹുസൈൻ
മരുമക്കൾ : ജുനൈമ, അർഷിദ, ഷബാന
സഹോദരങ്ങൾ : ഖദീജ (മുല്ലക്കൊടി) അബ്ദുറഹ്മാൻ (മുല്ലക്കൊടി)
ഖബറടക്കം കടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.