IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി :- CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറിയായിരുന്ന കെ.ചന്ദ്രൻ്റെ എട്ടാമത് ചരമവാർഷികത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് നൽകിയ ധനസഹായം നൽകി. കെ.വി സുമേഷ് MLA തുക ഏറ്റുവാങ്ങി.

മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ, IRPC മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, കെ.വി പവിത്രൻ, കെ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Previous Post Next Post