പാമ്പുരുത്തി :- മുസ്‌ലിം യുത്ത് ലീഗ് പാമ്പുരുത്തി ശാഖ 2025-2028 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡണ്ട് : മുഹമ്മദ് കുഞ്ഞി കെ.സി
ജനറൽ സെക്രട്ടറി : റിയാസ് എൻ.പി
ട്രഷറർ : മുസ്തഫ വി.ടി
വൈസ് പ്രസിഡണ്ട് : മുഹമ്മദ് അലി.എം, ഫുഹാദ് എം.പി, ഫാസില കെ.സി
ജോയിൻ സെക്രട്ടറി : ആരിഫ് വി.ടി, മുബഷിർ.എം, സമീറ വി.ടി
കമ്മിറ്റി അംഗങ്ങൾ
അനീസ.എം, അസീസ് കെ.വി, സലാം.എം, റഫീഖ് വി.പി, മുനീർ എം.പി, ഹബീബ് എം.പി, നൗഫൽ.ബി, റഹീം കെ.വി, സാദിഖ് കെ.പി, സിറാജ് എം.പി, ഷബീർ.എം, കൗലത്ത്.എം, നിദ എം.പി