പെരുമാച്ചേരി:- പെരുമാച്ചേരി എ യു പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പിടിഎ വൈസ് പ്രസിഡന്റ് പി ബാബുരാജിന്റെ അധ്യക്ഷതയിൽ കലാസാംസ്ക്കാരിക പ്രവർത്തകൻ അഭിലാഷ് കണ്ടക്കൈ ഉദ്ഘാടനം ചെയ്തു .
ഹെഡ്മിസ്ട്രസ് യം കനകമണി സ്വാഗതവും വിദ്യാരംഗം കൺവീനർ കെ ഷിജിന നന്ദിയും പറഞ്ഞു .