പുല്ലൂപ്പി ജുമാ മസ്ജിദ് അങ്കണത്തിൽ നിന്നും സ്‌കൂട്ടർ മോഷണം പോയി


കണ്ണാടിപ്പറമ്പ് :- ഇന്നലെ ജൂൺ 9 തിങ്കളാഴ്ച രാവിലെ 5:18 ന് പുല്ലൂപ്പി ജുമാമസ്ജിദ് അങ്കണത്തിൽ നിന്നും സ്‌കൂട്ടർ മോഷണം പോയിട്ടുണ്ട്. KL-59-P-62 നമ്പർ പ്ലേറ്റുള്ള White Suzuki Access സ്കൂട്ടറാണ് മോഷണം പോയത്.

പള്ളിയിൽ പ്രഭാത നിസ്കാരത്തിന് എത്തിയപ്പോഴാണ് പുല്ലൂപ്പിയിലെ എം.വി അബ്ദുൽ ലത്തീഫിന്റെ വാഹനം മോഷണം പോയത്. വണ്ടി എവിടെയെങ്കിലും വെച്ച് കാണുകയാണെങ്കിൽ 7356466260 (സാബിത്ത്) എന്ന നമ്പറിൽ വിവരമറിയിക്കേണ്ടതാണ്.

Previous Post Next Post