Home അരിമ്പ്രയിലെ ഷിബു നിര്യാതനായി Kolachery Varthakal -June 19, 2025 മയ്യിൽ :- അരിമ്പ്രയിലെ ഷിബു (46) നിര്യാതനായി. ഡ്രൈവർ ആണ്.ഭാര്യ : മിനി. മക്കൾ : അനയ, അജന്യ. സഹോദരങ്ങൾ : രേഖ, സുനിത (ഇരുവരും കൊല്ലം). മുല്ലക്കൊടി ശ്മശാനത്തിൽ സംസ്കാരം നടന്നു.