കൊളച്ചേരി ഗ്രാമപഞ്ചായത്ത് തൈലക്കണ്ടി തട്ടുപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :- 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് തൊഴിലുറപ്പ് പ്രവർത്തിയിൽ പൂർത്തീകരിച്ച കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ തൈലക്കണ്ടി തട്ടുപറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ


കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു.

Previous Post Next Post