കേദാരം യോഗ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം ആരംഭിച്ചു


പെരുമാച്ചേരി :-  കേദാരം യോഗ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം പെരുമാച്ചേരി അംഗൻവാടിയിൽ ആരംഭിച്ചു. യോഗ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി Dr. കെ.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. 

കെ.വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗ അധ്യാപിക കെ.പി സുനില ആശംസ അർപ്പിച്ചു. യോഗ ട്രെയിനർ കെ.പി സജീവ് സ്വാഗതവും സ്മിത ടീച്ചർ നന്ദിയും പറഞ്ഞു.



Previous Post Next Post